വിശ്വാസിക്ക് വേണ്ട ഗുണങ്ങൾ :
വിശ്വാസിക്ക് വേണ്ട ഗുണങ്ങൾ :
കൊലോസ്യർ 3: 12 (1) മനസ്സലിവു
" (2) താഴ്മ
" (3) സൌമ്യത
" (4) ദീർഘഷെമ
" (5) പൊറുക്കുക
" (6) വഴുക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കുക
" (7) സ്നേഹം ധരിപ്പിൻ
" (9) നന്ദി ഉള്ളവരായിരിപ്പിൻ
1 തെസ്സലൊനിക്യർ 4:9 അന്യോന്യം സ്നേഹിപ്പീൻ
" 4:12 അടങ്ങി പാർപ്പാനും സ്വന്തകൈകൊണ്ടു വേല ചെയവനും, അഭിമാനം തോന്നുക .
4|: 13 പ്രത്യാശ ഉണ്ടായിരിക്കുക നിദ്ര കൊള്ളൂന്നവരെ കുറിച്ച് .
1 തെസ്സലോനിക്യർ 5:6 സുബോധമുല്ലവരായിരിക്കണം കർത്താവിന്റെ വരവിനെ കുറിച്ചും രക്ഷയെ കുറിച്ചും
" 5:8 വിശ്വാസം സ്നേഹം പ്രത്യാശയും ഉണ്ടയിരിക്ക്ക
5:15 തിൻമ്മക്കു പകരം തിന്മ്മ ചെയ്യാതിരിപ്പിൻ
5:17 ഇടവിടാതെ പ്രാർതഥിപ്പീൻ
5:18 എല്ലാറ്റിനും സ്തോത്രം ചെയ്യിവീൻ
2: തെസ്സലോനിക്യർ 4:13 നന്മ്മ ചെയുന്നതിൽ തളർന്നു പോകരുത്
1 തിമോഥെയോസ് 1:18 നല്ല മനസാക്ഷി ഉള്ളവരായിരിപ്പിൻ
4:12 വാക്കിലും നടപ്പിലും , സ്നേഹത്തിലും, വിശ്വാസത്തിലും ,നിര്‍മ്മലതയിലും നടക്ക
" 4:13 വായന പ്രബോധനം ഉപദേശം എന്നിവയിൽ സ്രെദ്ധിചിരിക്ക
തിത്തോസ് 2:2 നിര്‍മ്മദരും , ഗൗരവും ,സുബോധവും , വിശ്വാസത്തിലും സ്നേഹത്തിലും , സഹിഷ്ണതയിലും ആരോഗ്യം ഉള്ളവരയിരിക്കണം
എബ്രായർ 12;14 ശുദ്ധികരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല .
12: 15 ഏശാവിനെ പോലെ അഭക്തനൊ ദുർന്നടപ്പുകാരനോ ആകരുത് .
കൊലെസ്സ്യർ 1:10-12 കര്ത്തവിനെ യോഗ്യമംവണ്ണം നടക്ക ആല്മിക ജ്ഞാനത്തിലും വിവേകത്തിലും ദൈവത്തെ കുറിച്ചുള്ള അവന്റെ ഇഷ്ടത്തിന്റെ പരിക്ജ്ഞാനം കൊണ്ടു നിറഞ്ഞു വരേണം

Comments
Post a Comment