ന്യായ വിധി
യോഹന്നാന്റെ സുവി ; 3:19 ന്യായ വിധി എന്നതോ വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവർത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചുതു തന്നെ .
3:20 തിന്മ്മ പ്രവർത്തിക്കുന്നവനെല്ലം വെളിച്ചത്തെ പകക്കുന്നു .
3:22 പിതാവ് ആരെയും ന്യായം വിധിക്കാതെ എല്ലാം പുത്രനു കൊടുത്തിരിക്കുന്നു .
യാക്കോബ് 4:12 ന്യായപ്രമാണ കർത്താവും ന്യായതി പതിയും ഒരുവനെയുള്ള്
" 5: 9 സഹോദരൻമ്മാരെ വിധിക്കപെടതിരിപ്പൻ ഒരുവൻ ഒരുവൻറെ നേരെ ഞരങ്ങി പോകരുത്
ഇതാ ന്യായതിപതി വാതിക്കൽ നില്ക്കുന്നു
പ്രവർത്തി : 10 42 ജീവികൾക്കും മരിച്ചവർക്കും ന്യായതിപതിയായി നീയമിക്കപ്പെട്ടവൻ അവൻ തന്നെ (യേശു)

Comments
Post a Comment