ക്രിസ്തയാനിയുടെ കല്‍പ്പനയും പാലിക്കേണ്ട രീതിയും .
പുതിയ നീയമ കല്‍പ്പന ആദ്യം നോക്കാം :
യേശു പഠിപ്പിക്കുന്നു :
മത്തായി 19: 17-18
1) കുല ചെയ്യരുത്
2) വ്യഭിചാരം ചെയ്യരുത്
3) മോഷ്ടിക്കരുത്
4) കള്ളാ സാക്ഷ്യം പറയരുത് .
5) അപ്പനെയും അമ്മയെയും ബഹുമാനിക്ക .
6) കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക .
മത്തായി 22:27 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആല്‍മാവോടും സ്നേഹിക്കണം .
മോശയുടെ കല്‍പ്പന:
പുറപ്പാട് 20:3 ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത് .
ഒരു വിഗ്രഹവും ഉണ്ടാക്കരുത് .യാതൊന്നിന്റെയും
പ്രതിമ ഉണ്ടാക്കുകയോ , വന്നിക്കുകയോ ചെയരുത് .
യഹോവയുടെ നാമം വൃഥാ എടുക്കരുത്
ശബത്തെ നാളിനെ ശുദ്ധികരിക്ക .
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക ,
കുല ചെയ്യരുത് .
വ്യഭിചാരം ചെയ്യരുത് .
മോഷ്ടിക്കരുത് .
കൂട്ടുകാരനെതിരെ കള്ളാ സാക്ഷ്യം പറയരുത് .
കൂട്ടുകാരന്റെ ഒന്നും മോഹിക്കരുത് .
പുതിയ നീയമത്തിൽ ഇതിനെല്ല അപ്രമായി പറയുന്ന ചില പ്രധാന
നീയമങ്ങളും കല്പ്പനകളും ഉണ്ട് അതിനെ പറ്റി പഠിക്കാം .
മത്തായി 3:2 സ്വര്‍ഗ്ഗ രാജ്യം സമീപിചിരിക്കുകയാൽ മാനസാന്തര പെടുവീൻ
4:10 നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവു .
5: 22- 48 ......... സൽഗുണ പൂർണ്ണനാകുവീൻ . മത്തായി 19: 21
മത്തായി 22: 37 - 40 നിന്റ്നെ ദൈവാമായ കര്‍ത്താവിനെ നീ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കണം ഇതാകുന്നു വലിയതും ഒന്നമാത്തെതും . കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കണം എന്നി രണ്ടു കൽപ്പനയിൽ ന്യാപ്രമാവും പ്രവാചഹകൻമ്മാരും മുഴുവനും അടങ്ങിരിക്കുന്നു.
മത്തായി 26:27- 29 പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു, എല്ലാവരും ഇതി പ്രമാണിപ്പാൻ ൽ നിന്ന് കുടിപ്പീൻ . ഇത് അനേകർക്ക് വേണ്ടി പാപമോച്ചനത്തിനായി
ചൊരിയുന്ന എന്റെ രക്തം .
" 28:19 നിങ്ങൾ പുറപ്പെട്ടു പിതാവിൻറെയും പുത്രന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടെ കല്‍പ്പിച്ചത് പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചു
കൊണ്ടു സകല ജാതിയും ശിഷ്യാരാക്കികൊൾവീൻ.
യോഹന്നാന്റെ സുവിശേഷം 15 :17 നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിപ്പീൻ
പരിധുദ്ധാൽമ്മവിനാൽ ലെഭിച്ച കല്‍പ്പന
പ്രവർത്തിയുടെ പുസ്തകം 1:1 പരിശുദ്ധാല്മാവിനാൽ കല്‍പ്പന കൊടുത്തിട്ടേ ആരോഹണം ചെയിത
നാൾ വരെ അവൻ ചെയിതതു ഉപദേ.ശിച്ചു.
" : 1: 5 പരിശുദ്ധാലമാവ് കൊണ്ടു സ്നാനം .

Comments
Post a Comment