വെള്ളി . 


ദൈവ വചനം പഠിക്കുപ്പോൾ  വെള്ളി ഊതി  കഴിക്കുന്നപോലെ  ഞാൻ  നിന്നെ  ഊതി  കഴിക്കുമെന്നും .  തീ ചൂളയിൽ  ഏഴുപ്രാവിശ്യം ശുദ്ധികരിച്ച  വെള്ളിപോലെയും  എന്നും  വചനം  പറയുന്നു .

വെള്ളി   കറത്താണ്  ഇരിക്കുന്നത്  ശുദ്ധികരിക്കുന്നതിനു  മുൻപ്പു   അതിലെ  അഴുക്കുകലാണ്  അതിനെ   കറപ്പിക്കുന്നത് .  ഇത് കളയാനാണ്  തീ ചൂളയിൽ ഇട്ടു  കത്തിച്ചു വെടിപ്പക്കുന്നത് . വെള്ളിയിലെ  സകല  കീടവും  നീക്കി  ശുദ്ധിയാക്കിയ വെള്ളിയെ    എങ്ങനാണ്   അതു  ഉണ്ടാക്കുന്ന  ആൾ  തിരിച്ചറിയുന്നത്‌  , തന്റെ  പ്രതിബിംബം   നമ്മൾ  ഒരു  നല്ല   കണ്ണാടിയിൽ  കാണുന്നപോലെ  കാണും  വരെയും  തിയിൽ  ഇട്ടു  കത്തിക്കുകയും  അതിനെ  പാകപെടുത്തുകയും  ചെയിയുന്നു .

നമ്മൾ  ദൈവത്തിന്റെ  പ്രതിബിംബം ആണ് ,  നമ്മളിലെ  കുറവുകളെ  ,അഥവാ  കറകളെ  കളയുന്ന  പരിശോതനകൾ  ജീവിതത്തിൽ    വന്നാൽ  മാത്രമേ   ശുദ്ധിയാകുളു .  നമ്മിൽ  ദൈവത്തെ  കാണുന്ന  പ്രക്രിയ  പോലെ  വെള്ളിയിൽ  നമ്മളെ  കാണുന്നു വെങ്കിൽ   നമ്മുടെ നമ്മുടെ  കർത്താവിനെ  നമ്മലിലൂടെ  കാണുവാൻ  സാധിക്കു. ദൈവം  ആഗ്രഹിക്കുന്നതും  അത് തന്നെ  യാണ്  നമ്മളിലൂടെ  മറ്റുള്ളവർ  ദൈവത്തെ  കാണുക  എന്ന  മാർഗമാണ് .


    

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"