ഗിലയാദ് :
ഉല്പ്പത്തി : 37:25 വ്യാപാരാസ്ഥലം സപ്രാണി , സുഗന്ധപശ, സ്ന്നിനായകം എന്നിവ വിറ്റിരുന്നതായി പറയുന്നു.
യോശുവ 13:12-13 ഗാദ്യർക്കു അവകാശം കിട്ടിയ സ്ഥലം പിന്നീട് .
" 13:3 പാതി ഗിലെയാദ് മനശയുടെ മകനായ മഖീരിന്റെ മക്കൾക്ക് പാതിപേർക്ക് കൊടുത്തു . സംഖ്യ 31:1 , 22:29 . 32: 41
" 21:38 സാങ്കേത നഗരം ഗിലയാദിലെ രാമൊത്തു ഗാദ് ഗോത്രത്തിന്റെ അവകാശം .
ന്യായപ്രമാണം 5:17 ഗിലയാദ് യോർദ്ദാനക്കാരെ പാർത്തു .
" 21:12 ഗിലയാദിലെ യാബോശിലുള്ള കന്യകമ്മാരെ ബന്യാമീൻ ഗോത്രത്തിനു ഭാര്യമാരായി കൊടുത്തു .
" 21:19 ബെഥെലിനു വടക്കും ബെഥെലിൽ നിന്ന് ശേഖേമിലേക്കു പോകുന്ന പെരുവഴിക്കു ലെബനെത്രേ തെക്കു ശീലോവിൽ യഹോവയുടെ ഉലസവം ഉണ്ടു .
ഹോശായ 6:8 ഗിലയാദ് അകൃത്യം പ്രവരത്തിക്ക്കുന്നവരുടെ പട്ടണം
യെഹാസ്ക്കേൽ 6:8..... " ................" .........
സംഖ്യ പുസ്തകം 32:1 ഗിലയാദ് ദേശം ആടുമാടുകൾക്ക് കൊള്ളാവുന്ന ദേശം .
1 രാജ 17:1 ഗിലയാദിലെ തീശ്ബിയിൽ നിന്നുള്ള തീശ്ബ്യനായ ഏലിയാവ് .
യിരെമ്യാവു 46:11 മിസ്രയിം പുത്രിയ കന്യാക ഗിലയാദിൽ ചെന്നു തൈലം വാങ്ങണം .
ആമോസ് 1:13 ഗിലയാദിലെ ഗർഭിണികളെ പിളർന്നിരിക്കയാൽ ഞാൻ ശിക്ഷ മടക്കി കളയുകയില്ല .

Comments
Post a Comment