പ്രാർഥിക്കേണ്ടതു   എന്തിനു വേണ്ടി / ആർക്കു  വേണ്ടി


മത്തായി  5:44 നിങ്ങളെ  ഉപദ്രവിക്കുന്നവർക്ക് വേണ്ടി     പ്രർഥിപ്പീൻ \"6

" 6:6  അറയിൽ  കടന്നു  രഹസ്യത്തിലുള്ള  നിന്റെ  പിതാവിനോടെ   പ്രാർഥിപ്പീൻ
6: 7  ജലപാനം    ചെയരുത്

സംഭവിക്കാതിരിക്കാൻ  പ്രര്തിപ്പിൽ
മത്തായി  24:20  നിങ്ങളുടെ  ഓടിപോക്ക്  ശീതകല്ത്തോ ശബത്തിലോ
സംഭവിക്കാതിരിക്കാൻ  പ്രർഥിപ്പിൻ .

മത്തായി  26: 41  പരീക്ഷയിൽ  അകപെടതിരിക്കാൻ  ഉണര്ന്നിരുന്നു  പ്രാർഥിപ്പീൻ

 "  23: 13  ഉപയേണ  ദീർഘമായി പ്രാർഥിക്കുന്നു

മാർക്കോസ്  9:29  പ്രാർത്ഥനയാൽ  അല്ലാതെ  ഈ  ജാതി  ഒന്നും  (  ആശുദ്ധാല്മാവ്‌ |)       ഒന്നിനാലും  പുറപെട്ടുപോകില്ല .

മർക്കോസ് 13: 33  അന്ത്യ കാലം  എപ്പോൾ  എന്നു  നിങ്ങൾ
അറിയായകൊണ്ടു
: " സൂക്ഷിച്ചുകൊൾവീൻ

കൊലെസ്സ്യർ  4:4  സംസരിക്കുപോൾ  വേണ്ടുവണ്ണം  അതിനെ 
 വെളിപ്പെടുത്താൻ  ]

നമസ്കാര  ദിശ 

യഹസ്ക്കെൽ  8:16  കിഴക്കോട്ടു  നോക്കി  സുര്യനെ  നമസ്കരിക്കുകയും  മുതുകു  യഹോവയുടെ  മന്ദിരത്തിനു  നേരെയും .
  

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"