സ്നാപക യോഹന്നാന്റ്റെ പ്രസംഗം
ലൂക്കോസ് 3:7 സർപ്പ സന്തതികളെ വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടി പോകുവാൻ നിങ്ങൾക്ക് ഉപദേശിച്ചു തന്നതെ ആർ ?
3:8 മാനസന്തരത്തിനു യോഗ്യമായ ഫലം കഴ്പ്പീൻ
3:11 രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവനു കൊടുക്കട്ടെഭക്ഷണ സാധനം ഉള്ളവനും അങ്ങനെ ചെയ്യട്ടെ.
മത്തായി 3:12-13 ച്ചുങ്കകാരോടെ നിങ്ങളോടെ കല്പ്പിച്ചതിൽ അധികമായി ഒന്നും പിരിക്കരുത് .
3:14 പട ജനത്തോടെ ആരെയും ബലാലക്കാരം ചെയ്യാതെയും ചതിവായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്ന് വെക്കുക.
ലൂക്കോസ് 3:16-18 ഞാൻ നിങ്ങളെ വെള്ളം കൊണ്ടു സ്നാനം കഴിപ്പിക്കുന്നു .
എന്നാൽ\ എന്നിലും ബാലവാനയവാൻ പരിശുദ്ധാല്മാവുകൊണ്ടും തീ കൊണ്ടും സ്നാനം കഴിപ്പിക്കും . അവൻ ഗോതമ്പ് കളപ്പുരയിൽ കൂട്ടിവേക്കുകയും പതിർ തീയിലിട്ടെച്ചുട്ടുകളയുകയും ചെയും .
യോഹന്നന്റ്റെ സുവി : 1 :20 ഞാൻ ക്രിസ്തുവല്ല
" 1:31 ഞാനോ അവനെ അറിഞ്ഞില്ല എങ്കിലും അവൻ യിസ്രായേലിന് വെളിപ്പെടെണ്ടാതിനു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു.
1:33 ആരുടെ മേൽ ആല്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിഷുദ്ധാല്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ.

Comments
Post a Comment