പാട്ട്
പാട്ട്
എന്നിൽ വസിപ്പീൻ
എന്നിൽ വസിപ്പീൻ , എന്നിൽ വസിപ്പീൻ
എന്നാൽ ഞാൻ നിന്നിൽ വസിക്കും ...,
എന്നിൽ വസിച്ചാൽ ഇല വാടുകയില്ല ..
എന്നും .. ഫലം കാഴ്ച്ചിടും ....
നീതിയാണല്ലോ ...അതിൻ ഫലങ്ങൾ ..
സ്നേഹമാണല്ലോ അതിൻറെ വിത്ത് ..
എന്നിൽ കഴ്ക്കാത്ത കൊമ്പുകളെ
വെട്ടി ഞാൻ തീയിലെറിഞ്ഞിടുമേ
ഞാൻ നടന്ന പോൽ... നടന്നിടുക ...
എന്നാൽ ഞാൻ .. നിന്നിൽ ഇരിക്കും ..
അശുദ്ധമായതൊന്നും തോടരുതെ ..
ശുദ്ധിയായി തീർത്തിടുക നിൻ വാഴ് മൊഴികൾ
എൻ ശരിരവും എൻ രക്തവും നീ രുചിചീടുവീൻ
എന്നാൽ ഞാൻ നിന്നിൽ വസിക്കും .
ഏകനായി നിന്നെ വിടുകയില്ല ...,,,
എല്ലാകാലത്തും ഞാൻ കൂടെ ഇരിക്കും .
എന്നിൽ വസിപ്പീൻ എന്നിൽ എന്നിൽ വസിപ്പീൻ ..
എന്നാൽ ഞാൻ നിന്നിൽ വസിക്കും .
Comments
Post a Comment