പ്രാണൻ
പ്രാണൻ
ഉല്‍പ്പത്തി 9:4 പ്രാണനായിരിക്കുന്ന രക്ത്ത്തോടെ കൂടെ മാത്രം നിങ്ങൾ മാംസം തിന്നരുത്.
9:5 നിങ്ങളുടെ പ്രാണനായിരിക്കുന്ന രക്തം .
ഇയോബ് 2:6 യഹോവ സാത്താനോടെ ഇതാ അവൻ നിന്റെ കൈൽ ഇരിക്കുന്നു അവന്റ്റെ പ്രാണനെ തൊടരുത് എന്ന് കല്പ്പിച്ചു .
" 3:11 ഉദരത്തിൽ ന്നിന്നെ പുറപ്പെടുമ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെ എന്തു ?
ഇയോബ് 12:10 സകല ജീവജന്തുക്കലുടെയും പ്രാണൻ സകല മനുഷ്യവര്‍ഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കൈൽയിരിക്കുന്നു .
" 14:10 മനുഷ്യൻ പ്രാണനെ വിട്ടാൽ അവൻ എവിടെ ?
" 30:16 ഇപ്പോൾ എന്റ്റെ പ്രാണൻ എന്റ്റെ ഉള്ളിൽ തൂകിപോകുന്നു
ലൂക്കോസ് 23: 46 പിതാവേ ഞാൻ എന്റെ ആല്‍മാവിനെ ത്രുകൈൽ ഏൽപ്പിക്കുന്നു എന്ന് നിലവിളിച്ചു പറഞ്ഞു . ഇത് പറഞ്ഞിട്ടേ പ്രാണനെ വിട്ടു.

Comments
Post a Comment