ദൈവം തിരെഞ്ഞെടുത്തു നമ്മളെ ! എന്തിനു ? എങ്ങനെ ?

ദൈവം   തിരെഞ്ഞെടുത്തു നമ്മളെ ! എന്തിനു  ? എങ്ങനെ ?

2 തെസ്സലോനിക്യർ  1:4   ദൈവത്താൽ  സ്നേഹിക്കപെട്ട   സഹോദരന്മമാരെ  നിങ്ങളുടെ  തിരഞ്ഞെടുപ്പിനെ  അറിയുന്നുവല്ലോ ?

  ദൈവം  സ്നേഹിക്കുന്നവരെയാണ്  തിരഞ്ഞെടുക്കുന്നത്  എന്നു  മുകളിലെ  വാക്യം  വെക്തമാക്കുന്നു . 
 ദൈവം    ചിലരെ  അധികമായി  സ്നേഹിക്കുന്നു വെന്നോ  അല്ല  അവന്റെ  പക്കൽ  അനീതിയില്ല എന്നാൽ  ദൈവത്തെ  അറിയുവാൻ   ആഗ്രഹിക്കുന്ന  ചിലരെ  അവൻ  കൂടുതൽ  സ്നേഹിക്കുകയും  അവരെ  തിരഞ്ഞെടുക്കുകയും  ചെയുന്നു .

 നമ്മക്കു   ഇന്ന്  ഒരു  കുട്ടിക്കു   അഡ്മിഷൻ  എൽ .കെ  ജി  യിലേക്ക്  വേണമെങ്കിൽ അവിടെയും  ഒരു തിരഞ്ഞെടുപ്പ്  അഥവാ  പ്രാഥമിക  സെലക്ഷൻ  ബോർഡ്  മുൻപാകെ  പോയാലെ  സാധിക്കു . അവിടെ  നിന്നെ  മുന്നോട്ടെ  സ്കൂൾ മുതൽ  ഒരു  ജോലി    സ്ഥിരമായി  ലെഭിക്കുവരെയും  ഓരോ    തിരഞ്ഞെടുപ്പ്  കട്ടങ്ങൾ  കടന്നു  വേണം  പോകാൻ , എന്നാൽ  ദൈവ  സന്നിധിയിൽ  അങ്ങനെ  ഒരു   തിരഞ്ഞെടുപ്പല്ല  ,  ദൈവം  നൽകുന്നതെ  !

യേശുവിനെ  മുൻപ്പു  യിസ്രായേൽ  ജനത്തെ  വം  വിളിച്ചു  വേർതിരിച്ചു ഇസ്സഹാക്കിന്റ്റെ  മക്കളായ   യാക്കോബ് , ഏശാവ്  എന്നിവരിൽ  നിന്നെ  ഒരുത്തനെ   ദൈവം  തനിക്കായി  വിളിച്ചു  വേർതിർക്കുന്നു , ഇ 
 ഭാഗം  വായിച്ചാൽ  യാക്കോബിനെക്കാൾ  ഏശവാണ്  നീതിമാൻ.  എന്നാൽ  അവനിൽ  ഒരു  കുറവ്  കാണാം  അവൻ  ഒരിക്കലും  ദൈവത്തോടെ  പ്രാർഥിക്കുന്നതായി  പറയുന്നില്ല . മറിച്ചു  യാക്കോബ്   തന്റ്റെ  ഭവനം  വിട്ടെ  ലബന്റ്റെ  ഭാവനത്തിലെക്കുള്ള യാത്രയിൽ  ദൈവത്തോടെ  ഒരു അപേക്ഷ  നടത്തുന്നു .

 ഏശാവണേൽ  തന്നെ  യക്കോബ്  ചതിച്ചുവെന്നറിഞ്ഞു  അവനെ  കൊല്ലാൻ  തീരുമാനിക്കുന്നു ഉല്പ്പത്തി  27: 41    ഏശാവ്   ഹൃദയത്തിൽ  പറഞ്ഞു .

ഹൃദയങ്ങളെ  ആണ്  ദൈവം  പരിശോദിക്കുന്നതെ .  യാക്കോബ്  പറയുന്ന  വാക്കുകളെ  നോക്ക്  അപ്പൻ  എനിക്ക്  അനുഗ്രഹത്തിനെ  പകരം  ശാപം  തരും  . യാക്കോബിനെ  ഹ്രുദയത്തിൽ  ഒരു കുറ്റബോധം  ,  ഉല്പ്പത്തി  27:12 .


പലപ്പഴും  നമ്മുടെ  ധാരണ  നമ്മുടെ  ഹൃദയ  വിചാരങ്ങളൾ  അറിയില്ലാന്ന   എന്നാൽ    , മനുഷ്യൻ  പുറമേ ഉള്ളത്  നോക്കുന്നു  ദൈവമോ  അകമേ  ഉള്ളത് അറിയുന്നു .  ലോകസ്ഥപനത്ത്തിനു മുനപ്പേ അവൻ  ചിലരെ തിരഞ്ഞെടുത്തിരുന്നു .

സർവ്വവും  സൃഷിടിച്ച  ദൈവം  നമ്മുടെ  ഹൃദയവിചാരം അറിയുന്നതുകൊണ്ട്  അവൻ  തിരഞ്ഞെടുക്കന്നവർ  നേരുള്ളവർ  ആയിരിക്കണം   എന്ന്  അവൻ (ദൈവം ) ആഗ്രഹിക്കുന്നു .


1) ആവർത്തന പുസ്തകം  7:6  നിന്റ്റെ  ദൈവമായ  യാഹോവക്ക്  നീ  ഒരു                 വിശുദ്ധ ജനമാകുന്നു . ഭുതലത്തിലുള്ള  സകല ജാതികളിൽ വെച്ചും നിന്നെ             തനിക്കു  സ്വന്തജനമാക്കെണ്ടതിനു   നിന്റെ  ദൈവമായ  യഹോവ                             തിരെഞ്ഞെടുത്തിരിക്കുന്നു .
2 ) ആവർത്തനം  26:19  ഞാൻ  ഉണ്ടാക്കിയ സകല ജാതികള്ൾക്കും  മീതെ  
     നിന്നെ പുകഴ്ചക്കും , കീര്ത്തിക്കും , മാനത്തിനുമായി  ഉന്നതമാകെണ്ടതിനു        വിഷുദ്ധജനമയിക്കുന്നു .


3)  2 തെസ്സലോനിക്യർ 2:14  നമ്മുടെ  കർത്താവായ  യേശുക്രിസ്തുവിന്റ്റെ                   മഹത്ത്വം  പ്രപിപ്പാനല്ലോ  അവൻ  ഞങ്ങളുടെ  സുവിശേശഘോഷണ                     ത്താൽ ഞങ്ങളെ   രക്ഷക്ക്  വിളിച്ചതെ .

4) 1  തിമോഥയോസ്  6:12     നിത്യജീവനെ  പിടിച്ചുകൊൾക  അതിനായി  നീ                     വിളിക്കപെട്ടിരിക്കുന്നു .

4)  യാക്കോബ്  2 :5    ദൈവം  ലോകത്തിലെ  ദരിദ്രരായവരെ  വിശ്വാസത്തിൽ               സമ്പന്നരും  തന്നെ  സ്നേഹിക്കുന്നവർക്ക്  വഗ്ദ്ധത്ത്വം  ചെയിത                                 രാജ്യത്തിന്റെ  അവകാശികളും  ആകെണ്ടതിനു   തിരെഞ്ഞെടുത്തു .

6)  1 പത്രോസ്  2:9   നിങ്ങളെ  അന്ദ്ധകാരത്തിൽ നിന്നെ   തന്റെ  അത്ഭുത                        പ്രകാശത്തിലേക്ക്  നിങ്ങളെ  വിളിച്ചവന്റെ  സൽഗുണങ്ങളെ  ഘോഷിപ്പാൻ        തക്കവണ്ണം  തിരെഞ്ഞെടുക്കപെട്ട  ഒരു ജാതിയും  രാജകിയ  പുരോഹിത                വർഗ്ഗവും  വിശുദ്ധ  വംശവും  സ്വന്തജനവും  മത്രേ .

7) 1 പത്രോസ്  3:9  ദോഷത്തിനു  പകരം  ദോഷവും  ശകാരത്തിനെ  പകരം                  ചെയ്യാതെ  നിങ്ങൾ  അനുഗ്രഹം   അനുഭവിക്കെണ്ടതിനു വിളിക്കപ്പെട്ടു .


         ഇവിടെ  കൊടുത്തിരിക്കുന്ന  നമ്മയും  അനുഗ്രഹവും  വേണ്ടാത്തവർ                       ആരേലും  ഉണ്ടോ ? ..... സഹോദര ....

 2 പത്രോസ്   1:10  അതുകൊണ്ട്  സഹോദരന്മ്മാരെ  നിങ്ങളുടെ  വിളിയും                                                തിരഞ്ഞെടുപ്പും   ഉറപ്പക്കുവാൻ      അധികം   ശ്രെമിക്ക .



     
  
  


Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"