ബിംബങ്ങൾ ? വിഗ്രഹങ്ങൾ
പ്രവർത്തി : 17:29 മനുഷ്യൻറെ ശില്പ്പ വിദ്ദ്യയും സങ്കല്പ്പവും കൊണ്ടു കൊത്തിതീർക്കുന്ന പൊൻ. വെള്ളി , കല്ല് എന്നിവയോടെ സദ്രുഷ്യമെന്നു ദൈവത്തെ നീരുപികേണ്ട .
അപ്പൊ പ്രവര്ത്തി 17: 6 നഗരത്തിൽ ബിബംങ്ങൾ ഇരിക്കുന്നത് കണ്ടു ചൂടെ പിടിച്ചു .
17: 15 ദൈവം കൈപ്പണിയായ ക്ഷേത്രത്തിൽ വസിക്കുന്നില്ല .
യെശയ്യാവ് 40:18 നിങ്ങൾ ദൈവത്തെ ആരോടെ ഉപമിക്കും ?
40:18-19
" 46: 6-7
" 44: 10- 20 എന്താണ് വിഗ്രഹം
യിരമ്യാവ് 2:27 മരത്തോടെ നീ എന്റെ അപ്പൻ എന്നെ പ്രസവിച്ചു എന്ന് പറയുമോ ?
" 10:3-4-5 അവ സംസാരിക്കുന്നില്ലാ...........
10:9 അവ കൌശല പണിക്കരുടെ പണിയത്രേ .
യെശയ്യാവ് 57: 6 തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു അത് നിന്റെ ഓഹാരി അതിനല്ലോ നീ പാനിയബെലിപകർന്നതു .
Comments
Post a Comment