ശമര്യ :
ലൂക്കോസ് 9: 51 -53 യേശു ശമാര്യാക്കാരുടെ ഒരു ഗ്രാമത്തിൽ വന്നു . അവർ അവനെ കൈകൊണ്ടില്ല .
രാജാക്കന്മ്മാർ 16: 24 ഒമ്രി ശെമെരിനോടെ ശമര്യമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി . ആ മലമുകളിൽ പട്ടണം പണിതു താൻ
പണിത പട്ടണത്തിനെ മല ഉടമസ്ഥനായിരുന്ന ശേമേരിന്റെ പേരിൻ പ്രകാരം ശമര്യ എന്നു പേരിട്ടു .
( യിസ്രായേൽ രാജാവായ ഒമ്രി ശമര്യയിൽ മിതഥ്യമൂര്ത്തികളെ ആരാധിച്ചു .)
1 രാജാക്കന്മ്മാർ 16:19 ഒമ്രിയുടെ മകനായ ആഹാബ് ശമര്യയിൽ യിസ്രായേലിന് രാജാവായി .
" 16:31 ബാലിനെ സേവിച്ചു ഇസബെലിന്റെ ദൈവമ്മായ ബാലിന് ക്ഷേത്രം പണിതു ബാലിന് ഒരു ബാലിപീടം ഉണ്ടാക്കി. (അശോരപ്രതിഷ്ട)
" 18:2 ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു ആഹാബിന്റെ കാലത്ത് .
" 18: 28 അവർ ഉറക്കെ വിളിച്ചു പതിവ് പോലെ രക്തം
ഒഴുകുവോളം വലുകൊണ്ടും കുന്തം കൊണ്ടും തങ്ങളെ തന്നെ മുറി വേൽപ്പിച്ചു ( കർമ്മേൽ ശര്യയിലാണ് )
ലൂക്കോസ് 10: 33 നല്ല ശമര്യക്കാരൻ

Comments
Post a Comment