ബെതലഹേം :   = അപ്പത്തിന്റെ  ഭവനം 

ഉലപത്തി 48:7 കനാൻ  ദേശത്തിലെ  എഫ്രാത്തിലെ  ഒരു  ഗ്രാമം 

ന്യായതിപന്മ്മാർ : 17:17 യെഹൂദയിലെ  ബെത്ലലഹെമ്യനായ   യെഹൂദ                                          ഗോത്രത്തിൽ  നിന്ന്  വന്നിരുന്ന  ഒരു  ലേവ്യൻ  ഉണ്ടായിരുന്നു .

2 ദിനവൃത്താന്തം 11:6  യെഹൂദയിലും  ബെന്ന്യമീനിലും ഉള്ള  ബെതലഹേം .

എസ്രാ 2:21  ബാബേലിൽ  നിന്നെ  മടങ്ങി  വന്നിരുന്നവർ  ബെതലഹെമ്യർ  121 .

 
മീഖ :   നിയോ  ബെതലഹേം  എഫ്രാത്തെ നീ യെഹൂദ സഹസ്രങ്ങളിൽ  ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കെണ്ടവൻ  എനിക്ക്  നിന്നിൽ  നിന്നെ  ഉത്ഭവിച്ചു വരും അവന്റെ  ഉലഭവം പണ്ടേയുള്ളതും  പുരാതനമായതും തന്നെ .

മത്തായി : 2:1  യെഹൂദയിലെ  ബെതലഹെമിൽ  യേശു  ജനിച്ചശേഷം 
  "                    2: 5     യെഹൂദയിലെ  ബെതലഹെമിൽ  തന്നെ .

"                      2: 16    രണ്ടു വയസിനു താഴെയുള്ള  എല്ലാ ആണ്‍\കുട്ടികളെയും                                    ബെതലഹെമിലും  എല്ലാ  അതിരുകളിലും  ആളയച്ചു  കൊല്ലിച്ചു .

രൂത്ത് 1:1  യഹൂദയിലെ  ബെതലഹ്മിലുള്ള  ഒരാള്  തന്റെ   ഭാര്യയും  രണ്ടു                               പുത്രന്മ്മാരുമായി  മൊവാബു ദേശത്ത്   പരദേശത്തുപൊയി.

              1: 2  അവർ  യെഹൂദയിലെ  ബെതലഹെമിൽ നിന്നുള്ള  എഫ്രാത്യർ                                  ആയിരുന്നു  ( എലീമെലക്കും  ഭാര്യ നവോമി  മഹാളോൻ  കില്യൊൻ                      എന്ന   രണ്ടു  പുത്രന്മ്മാർ )



  



Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"