ദൈവ രാജ്യം
ലുക്കോസ് 17:20 ദൈവരാജ്യം കാണത്തക്കവണ്ണം അല്ല വരുന്നത് .
17:21 ദൈവ രാജ്യം നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ടല്ലോ "? എന്ന് യേശു പറഞ്ഞു .
18:16 പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവീൻ അവരെ തടുക്കരുതെ ദൈവരജ്ജ്യം ഇങ്ങനെ ഉള്ളവരുടെതാകുന്നു
18:16 ദൈവ രാജ്യത്തെ ശിശുവിനെ പോലെ കൈകൊൾക .
18:24 സമ്പത്തുള്ളവൻ ദൈവരാജ്യത്തിൽ കടക്കുന്നത് പ്രയാസം ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചി
കുഴലിലൂടെ കടക്കുന്നത് എളുപ്പം .
22: 16 ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി ഇ
പെസഹ കഴിക്കയില്ല .
യോഹന്നാന്റെ സുവിശേഷം 3:3 പുതുതായി ജനിചില്ലയെങ്കിൽ ദൈവരാജ്യം കണ്മ്മാൻ ആർക്കും കഴിയുകയില്ല .
" 3:5 വെള്ളത്താലും ആല്മാവിനാലും ജനിചില്ലയെങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴിയുകയില്ല .

Comments
Post a Comment