യേശുവിന്റെ രക്തം :
1 യോഹന്നാൻ 1:7 യേശുവിന്റെ രക്തം സകല പാപവും പൊക്കി നമ്മെ ശുദ്ധികരിക്കുന്നു.
വെളിപ്പാട് 5:9 നീ അറക്കപെട്ടു നിന്റെ രക്തം കൊണ്ടു സർവ്വ ഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും
നിന്നുള്ളവരെ ദൈവത്തിനായി വിലക്കു വാങ്ങി .
വെളിപ്പാട് 12:11 അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടു തങ്ങളുടെ സക്ഷ്യവച്ചനം ഹെതുവയിട്ടും ജയിച്ചു.
എഫെസ്യർ 2:12-13 ക്രിസ്തു യേശുവിന്റെ രക്തത്താൽ ഇസ്രയേല പൌരത്ത്വ ത്തോടെ സ്മിപസ്ഥനായിരിക്കുന്നു .
" 5:2 നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിനെ സൌരഭ്യ വാസനയായ വഴിപാടു യാഗവുമായി അർപ്പിച്ചതുപോലെ .
കൊലെസ്സ്യർ 1:20 അവൻ ക്രുശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി , ഭൂമിയില്ലുള്ളതോ സ്വര്‍ഗ്ഗത്തിലുള്ളതോ സകലത്തെയും അവനെ കൊണ്ടു നിരപ്പിപ്പാൻ പിതാവിന് പ്രസാദം തോന്നി .
റോമർ 3:25 വിശ്വസിക്കുന്നവർക്ക് അവന്റെ രക്തം മൂലം പ്രയചിത്തമാകാൻ ദൈവം അവനെ പരസ്യമായി
നിർത്തിരിക്കുന്നു .
5:9 അവന്റെ രക്തത്താൽ നീതികരിക്കപെട്ട ശേഷമോ നാം അവനാൽ നാം എത്ര അധികമായി കോപത്തിൽ നിന്നെ രക്ഷിക്കപെടും .
1 പത്രോസ് 1: 18-19 ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ രക്തം കൊണ്ടത്രേ നിങ്ങളെ വിണ്ടെടുത്തിരിക്കുന്നത് .
വെളിപ്പാട് 1:6 നമ്മുടെ പാപം പൊക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിനെ നമ്മെ രാജാവും പുരോഹിതന്മ്മരും ആക്കിതിര്‍ത്തു .

Comments
Post a Comment