ദൈവത്തിന്റ്റെ പർവ്വതം
പുറപ്പാട് 24:13 മോശ ദൈവത്തിന്റെ പർവ്വതത്തിൽ കയറി .
24:15 മേഘം പർവ്വതത്തെ മൂടി .
യെശയ്യാവ് 2:2-3 വരുവീൻ നമുക്കു യഹോവയുടെ പർവ്വതത്തിലെക്കും യക്കൊബിൻ ദൈവത്തിന്റ്റെ ആലയത്തിലേക്കും കയറിച്ചെല്ലാം.
അന്ത്യ കാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവും ആയിരിക്കും.
" 18:7 സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പരവ്വതത്തിലെക്കു സൈന്യങ്ങളുടെ യഹൊവക്കു തിരുമൂൽ കാഴ്ച്ച കൊണ്ടുവരും .
" 27:3 യെരുശലെമിലെ വിശുദ്ധ പർവ്വതത്തിൽ യഹോവയെ നമസ്കരിക്കും .
സെഖര്യാവ് 8:3 സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിനെ വിശുദ്ധ പർവ്വതം എന്ന് പേർ പറയും (യെരുശലെമിന് സത്യനഗരമെന്നും )
പുറപ്പാട് 3:1 ഹോരോബ് പർവ്വതം .
ഉല്പ്പത്തി 22:14 അബ്രഹാം ആ സ്ഥലത്തിനെ "യഹോവ യീരെ" എന്നു പേരിട്ടു .യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും ( മോറിയ മലയിൽ ഇസഹാക്കിനെ ബലികഴിക്കാൻ അബ്രഹാം യാഗപീഠം പണിത സ്ഥലം.
( മുസ്ലിം ജനത മക്ക എന്നു പറയുന്നു ആ സ്ഥലം)
പുറപ്പാട് 4:27 യഹോവ അഹരോനോടെ നീ മരുഭൂമിയിൽ മോശയെ എതിരെല്പ്പാൻ ചെല്ലുക അവൻ ചെന്ന് ദൈവത്തിന്റെ പർവ്വതത്തിങ്കൽ വെച്ചു അവനെ എതിരേറ്റു .
" 15:7 നിന്റ്റെ അവകാശ പർവ്വതത്തിൽ നീ അവരെ നട്ടു . കർത്താവേ ത്രുകൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നെ .
" 18:5 മോശെ പാളയ മിറങ്ങിയിരുന്ന മരുഭൂമിയിൽ ദൈവത്തിന്റ്റെ പർവ്വതത്തിങ്കൽ അടുക്കൽ വന്നു ( മോശെയുടെ അമ്മയി അപ്പൻ യിത്രോ )
" 19: 2 സീനായി മറു ഭൂമിയിൽ വന്നു അവിടെ പർവ്വതത്തിനെ എതിരെ യിസ്രായേൽ പാളയമിറങ്ങി.
മോശെ ദൈവത്തിന്റ്റെ അടുക്കൽ കയറി ചെന്നു , യഹോവ പർവ്വതത്തിൽ നിന്നു അവനോടെ വിളിച്ചു കലപ്പിച്ചത്
" 19:18 യഹോവ സകല ജനവും കാണ്ക്കെ സീനായി പർവ്വതത്തിൽ
ഇറങ്ങും .
" 19:20 യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങി

Comments
Post a Comment