ന്യായ വിധി
യോഹന്നന്റ്റെ സുവിശേഷം 3:19 ന്യായ വിധി എന്നതോ വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവർത്തി ദോഷമുള്ളതകയാൽ അവർ വെളിച്ചത്തെക്കാൾ അധികം ഇരുളിനെ സ്നേഹിച്ചുതു തന്നെ .
3:20 തിന്മ പ്രവർത്തിക്കുന്നവനെല്ലാം വെളിച്ചത്തെ പകക്കുന്നു .
3:22 പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യാവിധി എല്ലാം പുത്രനു കൊടുത്തിരിക്കുന്നു.
എബ്രായർ 10:30 പ്രതികാരം എനിക്കുള്ളത് ഞാൻ പകരം വീട്ടും എന്നും,
കര്ത്താവ് തന്റ്റെ ജനത്തെ ന്യായം വിധിക്കും എന്ന് അരുളിചെയിതിരിക്കുന്നു .
" 12:6 കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു , താൻ കൈകൊള്ളുന്ന ഏതു മകനെയും തല്ലുന്നു .
12:7 നിങ്ങൾ ബാല ക്ഷിക്ഷ സഹിച്ചാൽ ദൈവം മക്കളോടെ എന്നപോലെ നിങ്ങളോടെ പെരുമാറുന്നു . അപ്പൻ ക്ഷിക്ഷിക്കാത്ത മകൻ എവിടെയുള്ളൂ
യാക്കോബ് 4:12 ന്യാപ്രമാണ കർത്താവും ന്യായാതിപതിയും ഒരുവനെയുള്ളൂ.
യോന്നന്റ്റെ സുവി: 8:15-16 ഞാൻ ആരെയും വിധിക്കുന്നില്ല ഞാൻ വിധിച്ചാലും ഏകനല്ല .ഞാനും എന്നെ അയച്ച പിതാവും കൂടെയാകെയാൽ എന്റ്റെ വിധി സത്യമാകുന്നു .
മത്തായി 10|:15 ന്യായ വിധി ദിവസത്തിൽ സൊദൊമ്യരുടെയും ഗോമാര്യരുടെയും ദേശത്തിനു സഹിക്കാതവും .
" 19:28 നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ
ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കും .
" 12: 41 നിനെവേക്കാർ ന്യായവിധിയിൽ ഇ തലമുറയോടെ ഒന്നിച്ചു കുറ്റം വിധിക്കും.
ദൈവത്തിന്റെ വിധി
റോമർ 2;2
1) ദൈവത്തിന്റെ വിധി സത്യാനുരണമായിരിക്കും
2) അവൻ ഓരോരുത്തനു അവനവന്റെ പ്രവർത്തിക്ക് തക്ക പകരം ചെയും
3|) നല്ല പ്രവർത്തിക്കു തെജ്ജസും മാനവും .
4) അക്ഷത അനേഷിക്കുന്നവർക്ക് നിത്യജീവനും
5) ശാടിയം പൂണ്ടു സത്യം അനുസരിക്കത്തവർക്ക് കോപവും , ക്രൊദവും ,
6) തിൻമ്മ പ്രവർത്തിക്കുന്നവർക്ക് കഷ്ടവും, സങ്കടവും,
7) നന്മ്മ പ്രവർത്തിക്കുന്നവർക്ക് മഹത്വവും മാനവും ,സമാധാനവും .
റോമർ 2;12 ന്യായപ്രമാണം ഉണ്ടായിട്ടേ പാപം ചെയിതവർ ഒക്കെയും ന്യായപ്രമാണ ത്താൽ വിധിക്കപെടും .
" 3:4 ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ ? ഒരുനാളും ഇല്ല
" 2:6 ദൈവം യേശുക്രിസ്തു മുഖന്തരം മനുഷ്യരുടെ രഹസ്യങ്ങളെ
സുവിശേഷ പ്രകാരം ന്യായം വിധിക്കും .
ശിക്ഷ വിധിക്കുന്നത് ആർ ? റോമർ 8:34
ക്രിസ്തുയേശു മരിചിട്ടെ ഉയരത്തെഴുന്നെറ്റവൻ തന്നെ .
റോമർ 12:19
നിങ്ങൾ പ്രതികാരം ചെയ്യാതെ ദൈവ കൊപത്തിനെ ഇടം കൊടുപ്പീൻ പ്രതികാരം എനിക്കുള്ളത് ഞാൻ പകരം ചെയ്യും
മത്തായി 12:17
ഇതാ ഞാൻ തിരെഞ്ഞെടുത്ത ദാസൻ എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രീയൻ ഞാൻ എന്റെ ആല്മ്മാവിനെ അവന്റെ മേൽ വെക്കും അവൻ ജാതികൾക്കു ന്യായം വിധി അറിയിക്കും .
" 12;19 അവൻ ന്യായവിധി ജയത്തോടെ നടത്തും .
" 12:36 മനുഷ്യർ പറയുന്ന ഏതു നിസാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും .
റോമർ 5;18 ഏക ലെംഘനത്താൽ സകല മനുഷ്യർക്കും ശിക്ഷാവിധി വന്നു .
ഏക നീതിയാൽ സകല മനുഷ്യർക്കും ജീവകാരണമായ നീതികരണവും വന്നു .
2 പത്രോസ് 3;10 ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സഭാവിപ്പാനുള്ള ദിവസത്തെക്ക് കാത്തിരിക്കുന്നു .
നരകവിധി
മത്തായി 23;33 പാമ്പുകളെ സർപ്പസന്തതികളെ നിങ്ങൾ നരക വിധി എങ്ങനെ ഒഴിഞ്ഞുപോകും .

Comments
Post a Comment