അനിതി വിട്ടകന്നു കൊള്ളട്ടെ കർത്താവിന്റെ നാമത്തെ ഉച്ചരിക്കുന്നവർ
കർത്താവിന്റെ നാമത്തെ ഉച്ചരിക്കുന്നവർ അനിതി വിട്ടകന്നു കൊള്ളട്ടെ അതാകുന്നു അതിന്റ്റെ മുദ്ര.
2 തിമൊഥെയൊസ് 2 :19
മുകളിലുള്ള വാക്യം ദൈവം ഒരു മനുഷ്യനിൽ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യമാണ് , ദൈവത്തെ അറിയുമെന്ന് പറയുകയും അവനോടെ പ്രാർത്ഥിക്കുകയും ചെയുന്ന ഏതു മനുഷ്യനോടും ദൈവം പറയുന്ന ഒരു പ്രധാന കാര്യമാണ് അനീതി വിട്ടുകൊൾക എന്നെ .
വിശുദ്ധ വചനത്തിൽ ഇതിനെ പറ്റി പല വാക്യങ്ങൾ കൊടുത്തിരിക്കുന്നു . അവയിലൂടെ നമ്മുടെ ചിന്തയും പഠനവും നടത്തുകയും നാമും അനീതിക്കെതിരെ പോരാടുവാൻ ശക്തരാകുകയും വേണം . നാം അനീതി ചെയുകയും അനീതിക്കെതിരെ പറയുകയും ചെയുന്ന സ്വഭാവം മാറ്റുക എന്ന ആഗ്രഹത്തോടെ നമുക്ക് ചിന്തിക്കാം അതിനായി ഒരുങ്ങാം
ഉല്പ്പത്തി 3:7 നീ നന്മ ചെയുന്നുവേങ്കിലോ പ്രസാദമുണ്ടകയില്ലയോ ?
നീ നമ്മ ചെയുന്നില്ലയെങ്കിലോ പാപം വാതിക്കൽ കിടക്കുന്നു അതിന്റ്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു . നീയോ അതിനെ കീഴടക്കണം .
ഇവിടെ ഹബെലിന്റ്റെയും , കായിന്റ്റെയും യഗത്തിനെ ശേഷം ദൈവം കായിനോടെ സംസാരിക്കുന്ന ചില ഭാഗമാണ് .
നമ്മക്ക് നമ്മൾ തന്നെയാണ് നമ്മയും തിന്മ്മയും തിരഞ്ഞെടുക്കുന്നതെ .
കായിൻ തിന്മ്മ തിരെഞ്ഞെടുത്തു തന്റെ അനുജനെ കൊല്ലുന്നു .
ദൈവ സന്നിധിയിൽ വരുന്ന ഒരാൾക്ക് എങ്ങനെ മറ്റൊള്ളവരെ പകക്കാൻ അല്ലേൽ ഒരാളെ ഉപദ്രവിക്കാൻ തോന്നും . നാം ഒരുവേക്തിയെ കൊള്ളുന്നത് മാത്രമല്ല അനീതി , അവനോടെ ഏതെങ്കിലും വാക്കിനാലോ , ക്രിയയലൊ നാം അനീതിക്കായി വരുന്ന രീതിയിൽ പ്രവർത്തിക്കരുതെ . ഉദാഹരണത്തിനായി കള്ളസാക്ഷ്യം ഇന്ന് ലോകത്തെ ഏറ്റവും കൂടുന്നു , നാം കാണാത്തുതും കേൾക്കത്തതും ഒരാളെ കുറിച്ച് ചിന്തിക്കുന്നത് പോലും അനീതിയാണ്
എഫെസ്യർ 4:25 ഭോക്ഷക്ക് ഉപേക്ഷിച്ചേ ഓരോരുത്തൻ തന്തന്റ്റെ കൂട്ടുകരനോടെ സത്യം സംസാരിപ്പിൻ .
യെശയ്യാവ് 1:16 നിങ്ങളെ കഴുകി വെടിപ്പക്കുവീൻ നിങ്ങളുടെ പ്രവർത്തികളുടെ ദോഷത്തെ എന്റ്റെ കണ്ണിൻ മുൻപ്പിൽ നിന്ന് നീക്കി കളവീൻ തിന്മ്മ ചെയുന്നത് മതിയാക്കുവീൻ .
നമ്മ ചെയ്യവ്വാൻ പടിപ്പീൻ ന്യായം അനെഷിപ്പീൻ , പീടിപ്പിക്കുന്നവനെ നേർവഴിക്കാക്കുവീൻ , അനാഥനു ന്യായം നടത്തികൊടുപ്പീൻ , വിധവയ്ക്ക് വേണ്ടി വ്യവഹരിപ്പിൻ .
ഇങ്ങനെ ദൈവ വചനത്തിൽ നമ്മെ പഠിപ്പിക്കുന്നു അനീതി വിട്ടകന്നു കൊൾക എന്ന മഹത്തായ മുദ്രാവാക്യം നമ്മുടെ ജീവിതത്തിൽ ഏറ്റെടുത്തുകൊണ്ട് നമ്മുടെ ജീവിതം നയിക്കുകയും നാം ദൈവ സന്നിധിയിൽ അപേക്ഷിക്കുകയും ചെയുമ്പോൾ നമ്മുടെ അപേക്ഷക്ക് മറുപടി ലെഭിക്കും , മറിച്ചു
ഹൃദയത്തിൽ ദുഷ്ടതയും ,പകയും , പിണക്കവും ,മനസലിവും ആദ്രതയും ഇല്ലാതെ ദൈവത്തോടെ യാജിചിട്ടെ ലെഭിക്കാതെ പോകുന്നു .
2: തെസ്സലോനിക്യർ 2:11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിനു എന്ന് എഴുതിരിക്കുന്നു .
അനീതിക്ക് ന്യായവിധി ഉണ്ടേ എന്നെ നമ്മുടെ ദൈവം പഠിപ്പിക്ക്ന്നു .
1 തെസ്സലോനിക്യർ 5:22 സകല ദോഷവും വിട്ടകലുവിൻ എന്ന് അപ്പോസ്തോലനായ പൌലോസ് പറയുന്നു .
" 4: 3 നിങ്ങൾ ദൂർനടപ്പ് വിട്ടൊഴിഞ്ഞു കൊൾവിൻ എന്നും പറയുന്നു .
ജീവിതത്തിൽ എന്തും വന്നാലും ഞാൻ നീതിയില്ലത്ത ഒന്നും ചെയികില്ല എന്ന പ്രതിക്ഞ്ഞാജ്യോടെ നമുക്ക് മുന്നേറാം .
ഇതാണല്ലോ ദൈവം നമ്മളിൽ ആഗ്രഹിക്കുന്നതെ .

Comments
Post a Comment