മരണത്തെ കുറിച്ചുള്ള വചന ഭാഗങ്ങൾ
മരണത്തെ കുറിച്ചുള്ള വചന ഭാഗങ്ങൾ
1 ദിനവൃത്തനന്തം 29: 15 ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രെ : യാതൊരു സ്ഥിരതയുമില്ല .
സഭാപ്രസംഗി 3:2 മരിപ്പാൻ ഒരു സമയം
യേശ്യയാവ് 25;8 അവൻ മരണത്തെ സദാകാലത്തേക്കും നീക്കി കളയും .
26:14 മരിച്ചവർ ജീവിക്കുന്നില്ല , മൃതന്മ്മാർ എഴുന്നെല്ക്കുന്നില്ല , അതിനായല്ലോ നീ അവരുടെ സന്ദർശിച്ചു സംഹരിക്കുകയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയിതത് .
26:19 നിന്റെ മൃതന്മ്മാർ ജീവിക്കും എന്റെ ശവങ്ങൾ എഴുന്നേലക്കും ,പൊടിയിൽ ലിടക്കുന്നവരെ ഉണർന്നു ഘോഷിപ്പീൻ .
യിരമ്യാവ് 9:21 മരണം നമ്മുടെ കിളിവാതില്‍കൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിക്കുന്നു .
യെഹാസ്ക്കേൽ 19:32 മാരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല ആകയാൽ മനം തിരിഞ്ഞുകൊൾവീൻ.
ഇയോബ് 13:15 അവൻ എന്നെ കൊന്നാലും ഞാൻ അവനെ തന്നെ കാത്തിരിക്കും .
അപ്പൊ. പ്രവ 2:24 ദൈവമോ മരണ പാശങ്ങളെ അഴിച്ചുവിട്ടു അവനെ ഉയർപ്പിച്ചു . മരണം അവനെ പിടിച്ച്ചുവേക്കുന്നതിൽ അസാധ്യമായിരുന്നു .
സദൃശ്യവാക്യം 10:2 നീതിയോ മരണത്തിൽ നിന്നെ വിടുവിക്കുന്നു
" 11:7 ദുഷ്ടൻ മരിക്കുപോൾ അവന്റെ പ്രത്യാശ നശിക്കുന്നു .
" 12:28 നീതിയുടെ പാതയിൽ മരണം ഇല്ല .
യിരെമ്യാവു 31: 30 ഓരോരുത്തൻ താന്താന്റെ അകൃത്യം നിമിത്ര മാത്രേ മരിക്കുന്നത് .
യെശയ്യാവ് 38:18 മരണം നിന്നെ വാഴ്ത്തുന്നില്ല കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തയെ പ്രത്യാശിക്കുന്നില്ല .
ഒന്നാം മരണം :
റോമർ 6:10 അവൻ പാപസംബതാമായി ഒരിക്കാലായിട്ടെ മരിച്ചു
" 6:8 നാം ക്രിസ്തുവിനോടെ കൂടെ മരിച്ചുവെങ്കിൽ അവനോടെ കൂടെ ജീവിക്കും മരണത്തിനെ അവന്റെ മേൽ ഇനി കർത്രുത്ത്മില്ല .
" 6:11 ....
മത്തായി 8:22 നീ എന്റെ പിന്നാലെ വരുക മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ
ലൂക്കോസ് 15: 24 എന്റെ മകൻ മരിച്ചവനായിരുന്നു വീണ്ടും ജീവിക്കുന്നു
" 16:23 ധനവാനും മരിച്ചു അടക്കപെട്ടു .
1 യോഹന്നാൻ 3:14 സഹോദരനെ സ്നേഹിക്കാത്തവൻ മരണത്തിൽ
വസിക്കുന്നു
" 5: 16-17 മരണത്ത്തിനല്ലത്ത പാപവും ഉണ്ടെ , മരണത്തിനുള്ള പാപവും ഉണ്ടു രണ്ടാം മരണം
വെളിപ്പാട് 2:10-11 മരണപര്യന്തം വിശ്വസ്ഥനായിരിക്ക ... എന്നാൽ ഞാൻ ജീവകിരിടം നിനക്ക് തരും .....ജയി ക്കുന്നവനു രണ്ടാം മരണത്താൽ ദോഷം വരികായില്ല .
" 20:14 മരണത്തെയും പാതാളത്തെയും തിപോയികയിൽ തള്ളിയിട്ടുഈ തീ പോയക രണ്ടാമത്തെ മരണം.
റോമർ 5:2 ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു . ഇങ്ങനെ എല്ലാവരും പാപവും കടന്നു . ഇങ്ങനെ എല്ലാവരും പാപം ചെയികയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു .
" 5:14 പാപം ചെയിത്തവരിലും മരണം ആദാം മുതൽ മോശ വരെ വാണിരുന്നു .
റോമർ 5: 4-7 8-9 .......
" 8:10 ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിൽ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആൽമ്മാവു നിമിത്തം ജീവനാകുന്നു , " 8:11 യേശുവിനെ മരിച്ചവരിൽ നിന്നെ ഉയര്പ്പിച്ചവന്റെ ആല്മാവു നിങ്ങളിൽ വസിക്കുന്നെവെങ്കിൽ ....
" 14:9 മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവർക്കും കര്ത്താവകെണ്ടതിനല്ലോ ക്രിസ്തു മരിക്കുകയും ഉയര്‍ക്കുകയും ചെയിതത്.
യോഹന്നാന്റെ സുവി; 5;21 പിതാവ് മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്ന പോലെ ഇച്ച്ചിക്കുന്നവരെ ജീവിപ്പിക്കും പുത്രനും തൻ ഇച്ചിക്കുന്നവരെ ജീവിപ്പിക്കും .
1 കൊരിന്ത്യർ 15 :2-22
15:18 ക്രിസ്തുവിൽ നിദ്ര കൊണ്ടവരും നശിച്ചു പോയി നാം ഇ ആയുസിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നുവെങ്കിൽ സകല മനുഷ്യരും അരിഷ്ടൻമാരത്രേ
15:22 മനുഷ്യൻ മൂലം മരണം ഉണ്ടാകുകയാൽ മരിച്ചവരുടെ പുനരുധാനവും അമ്നുഷ്യൻ മൂലം ഉണ്ടായി .ആദമിൽ
എല്ലാവരും\ മരിക്കുന്നപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കും
15: 26 ഒടുക്കത്തെ ശത്രുവയിട്ടെ മരണം നീങ്ങിപോകും .
15; 29 മരിച്ചവർക്കുവേണ്ടി സ്നാനം എൽക്കുന്നവർ എന്ത് ചെയ്യും കേവലം ഉയര്ക്കുനില്ല എങ്കിൽ വര്‍ക്കുവേണ്ടി സ്നാനം ഏൽക്കുന്നത് എന്തിനു ? 15: 35-50 ഒരുവൻ മരിച്ചാൽ എങ്ങനെ ജീവിക്കും ........
ഹോശായ 13: 14 ഞാൻ പാതാളത്തിന്റെ അധീനതയിൽ നിന്ന് വീണ്ടെടുക്കും മരണത്തിൽ നിന്നെ ഞാൻ അവരെ വിടുവിക്കും
കൊലെസ്സ്യർ 3:3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടെ കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുംപ്പോൾ അവനോടെ കൂടെ തേജസ്സിൽ വെളിപ്പെടും .
1 തെസ്സലോനിക്യർ ക്രിസ്തുവിൽ മരിച്ചവർ മ്ൻപ്പെ ഉയർത്ത്ര്ഴുനെൽക്കും .................. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം ............
റോമർ 6:3 .....
യെശയ്യാവ് 25:8 അവൻ മരണത്തെ സദാകാലത്തേക്കും നീക്കികളയും
26: 19 നിന്റെ മൃതന്മ്മാർ ജീവിക്കും എന്റെ ശവങ്ങൾ എഴുനെല്‍ക്കും പൊടിയിൽ കിടക്കുന്നവരെ ഉണര്‍ന്നു ഘോഷിപ്പീൻ .
26: 14 മരിച്ചവർ ജീവിക്കുന്നില്ല മൃതന്മമാർ എഴുന്നെൽക്കുന്നില്ല .
മരണം അതിന്റെ രീതികൾ
1 തെസ്സലോനിക്യർ 4;16 ക്രിസ്തുവിൽ മരിക്കണം
1 തിമോഥെയോസ് 5; 6 കാമുകി ആയവാളൊ ജീവിച്ചിരിക്കയിൽ തന്നെ ചത്തവൾ
മത്തായി 9:24 ബാല മരിച്ചില്ലലൊ ഉറങ്ങുന്നു അത്രേ .
റോമർ 9:60 മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിചിടട്ടെ
2 കൊരിന്ത്യർ 7:10 ലൊകത്തിനെറ്റെ ദു:ഖമോ മരണം ഉളവാക്കുന്നു
എഫെസ്യർ 2:1 അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയർപ്പിച്ചു
" 2;5 അതിക്രമാങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടെ കൂടെ ജീവിപ്പിച്ചു .
" 3;3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടെ കൂടെ മറഞ്ഞിരിക്കുന്നു
" 5:14 ഉറങ്ങുന്നവനെ ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നെ എഴുനെൽക്ക എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും
യോഹന്നാന്റെ സുവിശേഷം 8:26 ഞാൻ എങ്ങനെ ഉള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങള്ളിൽ മരിക്കും
8:56 ആമേൻ ആമേൻ ഞാൻ നിങ്ങളോട് പറയുന്നു എന്റെ വചനം പ്രമാണിക്കുന്നവൻ മരണം കാണുകയില്ല
" 5;20 മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയും ചെയുന്ന നാഴിക വരുന്നു . ഇപ്പോൾ വന്നുമിരിക്കുന്നു
" 5: 29 കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു നന്മ്മ ചെയ്യിതവർ ജീവനായും തിന്മ്മ ചെയ്യ്തവർ ന്യായവ്വിതിക്കയും പുനരുദ്ധാനം ചെയ്യുവാനുള്ള നാഴിക വരുന്നു . " 6:48 -50 ഇതു തിന്നുന്നവൻ മരിക്കാതിരിക്കെണ്ടതിനു സ്വർഗ്ഗത്തിൽ നിന്നെ ഇറങ്ങുന്ന ജീവന്റെ അപ്പം ആകുന്നു
" 8:51 എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുന്നാളും മരണം കാണുകയില്ല " 11: 25 എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുന്നാളും മരിക്കുകയുമില്ല
എബ്രായർ 2:14-15 മരണത്തിന്റെ അധികാരിയായിരുന്ന പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണ ഭിത്തിയിൽ ആയിരുന്നവരെ ഒക്കെയും വിടുവിച്ചു .
യാക്കോബ് 1:15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു ,പാപം മുഴുത്തിട്ടെ മരണത്തെ പെറുന്നു .
" 5:20 പാപിയെ നേർവഴി കാണിക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽ നിന്നെ രക്ഷിക്കുന്നു.
1 പത്രോസ് 2:24 നാം പാപം സമ്പതിച്ചു മരിച്ചു നീതിക്ക് ജീവിക്കേണ്ടതിനു
യെശയ്യാവ് 38:18 പാതാളം സ്തുതിക്കുന്നില്ല മരണം നിന്നെ വഴുത്തുന്നില്ല കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്സ്ഥതയെ പ്രത്യാശിക്കുന്നതുമില്ല .
" 38:18 ജീവനുള്ളവൻ ജീവനുള്ളവൻ മാത്രം നിന്നെ ,സ്തുതിക്കും
1) പാപം മൂലം മരിച്ചവൻ
ലൂക്കോസ് 15:32 നിന്റെ സഹോദരൻ മരിച്ചവനായിരുന്നു ( മുടിയനായ പുത്രൻ )
ഉല്പത്തി 2;17 നീ തിന്നുന്ന നാളിൽ മരിക്കും (മരണം ആദ്യം പറയുന്നു ?)
" 3:3 നിങ്ങൾ മരിക്കതിരിക്കെണ്ടാതിനു
3:19 നീ പൊടി ആകുന്നു നീ പൊടിയിൽ തിരികെ ചേരും
സഭാ പ്രസംഗി 7\|:1 മരണ ദിവസം ജനന ദിവസത്തെക്കാൾ നല്ലതെ
8:8 മരണ ദിവസത്തിനെമേൽ അധികാരമുള്ളവനും ഇല്ല .
യോഹന്നാൻ സുവി 8:21 നിങ്ങളുടെ പാപത്തിൽ മരിക്കും
8:51 എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരിക്കുകയില്ല
സദൃശ്യ 14:27 യഹോവ ഭക്തി ജീവന്റെ ഉറവാകുന്നു അതിനാൽ മരണത്തിന്റെ കാണികളെ ഒഴിഞ്ഞു പോകും
ലൂക്കോസ് 16:22 ദെരിദ്രൻ മരിച്ചപ്പോൾ ദൂതൻ മ്മാര് അവനെ അബ്രഹാമിന്റെ മടിയിലേക്ക് കൊണ്ടുപോയി .
സദൃശ്യവാക്യം 21:25 മടിയെന്റെ കൊതി അവനു മരണ ഹേതു
സഭ പ്രസംഗി 7:26
മരണത്തെക്കാ ൾ കൈപ്പു ? ഹൃദയത്തിൽ കണികളും വളകുളം ഉള്ള ദുഷ്ട സ്ത്രി
ആവർത്തനം 14:1 മരിച്ചവന് വേണ്ടി നിങ്ങളെ മുറിവേൽപ്പിക്കുക മുകഷണ്ടി ഉണ്ടാക്കുകയോ ചെയ്യരുത്
ഉല്‍പ്പത്തി 25:8 അബ്രഹാം ...... പ്രാണനെ വിട്ടെ മരിച്ചു തന്റെ ജനത്തോടെ ചേർന്നു .
സങ്കീീർത്തനം 6:5 മരണത്തിൽ നിന്നെ കുറിച്ച് ഓർമ്മയില്ലല്ലോ
" 88:10 നീ മരിച്ചവര്‍ക്ക് അത്ഭുതങ്ങൾ കാണിച്ചു കൊടുക്കുമോ ?
വൃതന്മ്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്ക്മോ ?
" 89:48 ജീവിച്ചിരുന്നു മരണം കാണാതിരിക്കുന്ന മനുഷ്യൻ ആർ ? തന്റെ പ്രാണനെ പാതാളത്തിന്റെ കയിൽ നിന്നെ വിടുവിക്കുന്നവൻ ആരുള്ളു ? " 90:3 നീ മർത്യനെ പൊടിയിലേക്കു മടക്കി ചെരുമാറാക്കുന്നു. മനുഷ്യ പുത്രൻ മ്മാരെ തിരികെ വരുവീൻ എന്നെ അരുളിചെയുന്നു .
" 115: 17 - 18 മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല
നമോ ഇന്നുമുതൽ എന്നേക്കും സ്തുതിക്കും
" 116: 15 തന്റെ ഭക്തന്മ്മാരുടെ മരണമോ യാഹോവക്ക് വില യേറിയതാകുന്നു.
മരിച്ചവർ :
1) അവർ തമ്മിൽ കാണും
2) അവർ തമ്മിൽ സംസരിക്കും
3) അവർ തമ്മിൽ കേൾക്കും
വെത്യാസം :
അവരുടെ വാസ സ്ഥലം വിട്ടേ അങ്ങോട്ടോ ഇങ്ങൊട്ടെ പോകാൻ സാധിക്കില്ല ;
യോഹന്നാൻ സുവി 5:28
ചിലർ നിത്യ ജീവനായും ചിലർ ന്യായ വിധിക്കയും ഉയര്ത്തെഴുന്നെല്ക്കും
ക്രിസ്തുവിൽ മരിച്ചവർ ആദ്ധ്യം ഉയർക്കും .
1

Comments
Post a Comment