ദൈവ തേജ്ജസ് ';
റോമർ 3:23 എല്ലാവരും പാപം ചെയിതു ദൈവതേജ്ജസ്ഇല്ലാത്തവരായി
തീര്ന്നു ,]
" 8:18 നമ്മിൽ വെളിപ്പെടാനുള്ള തേജ്ജസ് വിചാരിച്ചാൽ .
" 8:17 നാം അവനോടു കൂടെ തെജ്ജസ്സ്കരിക്ക്പ്പെടെണ്ടതിനുഅവനോടു കൂടെ കഷ്ടം അനുഭാവിചാല്ത്രേ .
" 8:20 ദൈവമക്കളുടെ തേജ്ജസ് ആകുന്നു സ്വതന്ത്രം .
" 8;30 നീതികരിച്ചവരെ തെജ്ജസ് കരിചുമിരിക്കുന്നു .
: 9:4 അവർ യിസ്രയെലിയർ പുത്രത്വവും തേജ്ജസ്സും നിയമങ്ങളും ന്യായ പ്രമാണങ്ങളും അവർക്കുള്ളത്
1 പത്രോസ് 1:21 ദൈവം അവനെ മരിച്ചച്വരുടെ ഇടയിൽ നിന്ന് എഴുന്നേല്പിച്ചു അവനു തേജ്ജസ്സും കൊടുത്തും ഇരിക്കുന്നു .
1 പത്രോസ് 5:1 ക്രിസ്തുവിന്റെ കഷടാന്ഭാവത്തിനു സാക്ഷിയും വെളിപ്പെടുവാനുള്ള തേജ്ജസിന് കൂട്ടാളിയുമായ .
" 5:4 എന്നാൽ ഇടയ ശ്രേഷ്ടൻ പ്രത്യക്ഷൻ അകുംപ്പോൾ നിങ്ങൾ തെജ്ജസിന്റെ വാടാത്ത കിരീടം പ്രാപിക്കും .
കൊലെസ്സ്യർ 3;4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുംപ്പോൾ നിങ്ങളും
അവനോടു കൂടെ തേജ്ജസ്സിൽ വെളിപ്പെടും .
യെശയ്യാവ് 25:3 സകല വംശങ്ങൾക്കും ഉള്ള മൂടുപടം സകല ജാതികളുടെ
മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽ വെച്ച് നശിപ്പിച്ചു കളയും .
പുറപ്പാട് 34:29 അവൻ തന്നോടെ അരുളി ചെയിത്തത് പോലെ നിമിത്തം
തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചത് മോശ
സാക്ഷ്യത്തിന്റെ പലക കൈൽ പിടിച്ചുകൊണ്ടു സീനായി പർവ്വതത്തിൽ നിന്നെ ഇറങ്ങുപ്പോൾ അറിഞ്ഞില്ല ........

Comments
Post a Comment