യേശു :
റോമർ 1:5 ജഡം സമ്പ്ന്തിച് ദാവീദിന്റെ സന്തതി . വിശുദ്ധിയുടെ ആല്മാവു സമ്പ്ന്തിച് ദൈവ പുത്രൻ .
1: 20 നിത്യ ശക്തിയുള്ളവൻ .
1: 20 ദിവ്യത്തം ഉള്ളവൻ .
3: 25 അവന്റെ രക്തം മൂലം പ്രയചിത്ത്ത്മാകാൻ പരസ്യമായി നീർത്തി .
5:5 ക്രിസ്തുവോ നാം പാപിയയിരിക്കുമ്പോൾ നമുക്കുവേണ്ടി മരിച്ചു .
യേശയ്യാവ് 7;14 കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും , അവനു
ഇമ്മാനുവേൽ എന്നു പേർ വിളിക്കും .
" 9: 6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു ഒരു മകൻ നൽകപെട്ടിരിക്കുന്നു.
50:6 അടിക്കുന്നവർക്ക് എന്റെ മുതുകും രോമം പറിക്കുന്നവർക്ക് എന്റെ കവിളും കാണിച്ചു കൊടുത്തു ..
മർക്കോസ് 1;1 ദൈവപുത്രനായ യേശുക്രിസ്തു ...
1;11 നീ എന്റെ പുത്രൻ

Comments
Post a Comment