ആരാണ് മനുഷ്യൻ :
ആരാണ് മനുഷ്യൻ :
ഉണ്ടാക്കുക . ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു .
" 2:7 ദൈവം നിലത്തെ പൊടി കൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു
അവൻറ്റെ മൂക്കിൽ ജീവശ്വാസം ഊതി . മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു .
" 2:8 ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി താൻ സൃഷ്ടിച്ച മനുഷ്യനെ
അവിടെ ആക്കി .
2:15 മനുഷ്യനെ കൂട്ടികൊണ്ടുപോയി ഏദെൻ തോട്ടത്തിൽ വേല
ചെയിവാനും തിനെ കാപ്പാനും ആക്കി .
" 3:23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയെണ്ടാതിനു യഹോവയായ ദൈവം അവനെ] ഏദെൻ തോട്ടത്തിൽ നിന്നെ പുറത്താക്കി.
" 6 അദ്ദ്യായം : ദൈവത്തിന്റ്റെ പുത്രിമ്മാരെ മനുഷ്യരുടെ പുത്രമാരെ സൌന്ദര്യം ഉള്ളവരെന്നു കണ്ടിട്ടു . തങ്ങൾക്കു ബോധിച്ച ഏവരെയും] ഭാര്യമാരായി എടുത്തു.
" 6: 4 ദൈവത്തിന്റ്റെ പുത്രന്മ്മാർ മനുഷ്യരുടെ പുത്രിമാരുടെഅടുക്കൽ ചെന്നിട്ടെ അവർ മക്കളെ പ്രസവിച്ചു . ഇവരാകുന്നു പുരാതന\കാലത്തെ വീരൻമ്മാർ.
റോമ ലെഖനം 1:23 ക്ഷയം ഉള്ളതാണ് മനുഷ്യൻ ( കാരണം ദൈവ തേജസ് നഷ്ടപെട്ടതിനാൽ )
" 2:16 ദൈവം യേശു ക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുന്നനാളിൽ തന്നെ .
യിരെമ്യാവ് 10:14 ഏതു മനുഷ്യനും മ്രുഗപ്രായൻ ,പരിക്ഞ്ഞാനം ഇല്ലാത്തവൻ.
യെശയ്യാവ് 40: 7-8 അതെ ജനം പുല്ലു തന്നെ പുല്ലുണങ്ങുന്നു ,... പൂ വാടുന്നു ...
" 45: 12 മനുഷ്യനെയും സൃഷ്ടിച്ചു .
" 51 :12 പുല്ലുപോലെ ആയിരുന്നു മനുഷ്യൻ .
" 64; 8 ഞങ്ങൾ കളി മണ്ണു നീ ഞങ്ങളെ മെനയുന്നവനും ആകുന്നു .
നിന്റെ കൈ പണി അത്രേ .
മാർക്കോസ് 10;6 ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു .
യെഹാസ്ക്കേൽ 39:8 അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൂട്ടന്മാരും , കുഞ്ഞാട്കളുമത്രെ .
ഉല്പ്പത്തി 1:27 ദൈവം തൻറ്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചുഉല്പ്പത്തി 1 :26 ദൈവം നാം നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യനെ
ഉണ്ടാക്കുക . ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു .
" 2:7 ദൈവം നിലത്തെ പൊടി കൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു
അവൻറ്റെ മൂക്കിൽ ജീവശ്വാസം ഊതി . മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു .
" 2:8 ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി താൻ സൃഷ്ടിച്ച മനുഷ്യനെ
അവിടെ ആക്കി .
2:15 മനുഷ്യനെ കൂട്ടികൊണ്ടുപോയി ഏദെൻ തോട്ടത്തിൽ വേല
ചെയിവാനും തിനെ കാപ്പാനും ആക്കി .
" 3:23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയെണ്ടാതിനു യഹോവയായ ദൈവം അവനെ] ഏദെൻ തോട്ടത്തിൽ നിന്നെ പുറത്താക്കി.
" 6 അദ്ദ്യായം : ദൈവത്തിന്റ്റെ പുത്രിമ്മാരെ മനുഷ്യരുടെ പുത്രമാരെ സൌന്ദര്യം ഉള്ളവരെന്നു കണ്ടിട്ടു . തങ്ങൾക്കു ബോധിച്ച ഏവരെയും] ഭാര്യമാരായി എടുത്തു.
" 6: 4 ദൈവത്തിന്റ്റെ പുത്രന്മ്മാർ മനുഷ്യരുടെ പുത്രിമാരുടെഅടുക്കൽ ചെന്നിട്ടെ അവർ മക്കളെ പ്രസവിച്ചു . ഇവരാകുന്നു പുരാതന\കാലത്തെ വീരൻമ്മാർ.
" 6 :6 മനുഷ്യനെ ഉണ്ടാക്കിയതു കൊണ്ടു യഹോവ അനുതപിച്ചു .അതു യഹോവയുടെ ഹൃദയത്തിനെ ദു:ഖമായി .
റോമ ലെഖനം 1:23 ക്ഷയം ഉള്ളതാണ് മനുഷ്യൻ ( കാരണം ദൈവ തേജസ് നഷ്ടപെട്ടതിനാൽ )
" 2:16 ദൈവം യേശു ക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുന്നനാളിൽ തന്നെ .
യിരെമ്യാവ് 10:14 ഏതു മനുഷ്യനും മ്രുഗപ്രായൻ ,പരിക്ഞ്ഞാനം ഇല്ലാത്തവൻ.
യെശയ്യാവ് 40: 7-8 അതെ ജനം പുല്ലു തന്നെ പുല്ലുണങ്ങുന്നു ,... പൂ വാടുന്നു ...
" 45: 12 മനുഷ്യനെയും സൃഷ്ടിച്ചു .
" 51 :12 പുല്ലുപോലെ ആയിരുന്നു മനുഷ്യൻ .
" 64; 8 ഞങ്ങൾ കളി മണ്ണു നീ ഞങ്ങളെ മെനയുന്നവനും ആകുന്നു .
നിന്റെ കൈ പണി അത്രേ .
മാർക്കോസ് 10;6 ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു .
യെഹാസ്ക്കേൽ 39:8 അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൂട്ടന്മാരും , കുഞ്ഞാട്കളുമത്രെ .
Comments
Post a Comment