വെളിച്ചം :
വെളിച്ചം :
1 യോഹന്നാൻ : 1:5 ദൈവം വെളിച്ചമാകുന്നു അവനിൽ ഇരുട്ടെ ഒട്ടുമില്ല .
" : 1:7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് തമ്മിൽ കൂട്ടായ്മ ഉണ്ട്
" : 2:9-10 വെളിച്ചത്തിൽ ഇരിക്കുന്നു എന്നെ പറയുകയും സഹോദരനെ പകക്കുകയും ചെയുന്നവൻ ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്നു . സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു .
എഫെസ്യർ 5:8 മുൻപ്പെ നിങ്ങൾ ഇരുളായിരുന്നു, ഇപ്പോഴോ കർത്താവിൽ വെളിച്ചമാകുന്നു . കർത്താവിനെ പ്രസാദമായതു എന്തെന്നു പരിശോദിച്ചു കൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നു കൊൾവീൻ.
" 5:10 സകല സല്ഗുണവും, നീതിയും , സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം .
" 5:13 ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ ?
ഫിലിപ്പിയർ 2:5 നിങ്ങൾ ലോകത്തിൽ ജോതിസ്സുകളെ പോലെ പ്രകാശിക്കുന്നു.
കൊലെസ്യർ 1:12-13 വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി ന്നമ്മേ പ്രാപതന്മ്മരക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നെ വിടുവിച്ചു തന്റെ സ്നേഹ സ്വോരുപനായ പുത്രന്റെ രാജ്യത്തിൽ ആക്കി വെക്കുകയും ചെയിതു .
1 തെസ്സ്യലോനിക്യർ 5 :5 നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു ,
" 5:8 നാമോ പകലിനുള്ളവരാകയാൽ വിശ്വാസം , സ്നേഹം എന്ന കവചവും രക്ഷയുടെ പ്രത്യാശയും ധരിപ്പിൻ രാത്രി കഴിയാറായി .
റോമർ 13:13 പകൽ അടുത്തിരിക്കുന്നു അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവർത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധ വര്‍ഗ്ഗം ധരിച്ചു കൊൾക .

Comments
Post a Comment