വിശ്വാസിയുടെ ആഭരണവും വസ്ത്രവും
വിശ്വാസിയുടെ ആഭരണവും വസ്ത്രവും
ഉല്പ്പത്തി 3 :7 അത്തിയില കൂട്ടിത്തുന്നി ഞങ്ങൾക്കു അരയാട ഉണ്ടാക്കി
" 3:21 യഹോവയായ ദൈവം ആദമിനും അവനറെ ഭാര്യക്കും തോല്കൊണ്ടു ഉടുപ്പുണ്ടാക്കി ഉടുപ്പിച്ചു .
ഉല്പ്പത്തി 41: 42 ഫറവോൻ തന്റെ കൈയിലെ മുദ്രാമോതിരം ഊരി ജോസഫിന്റെ കൈയിക്ക് ഇട്ടു ,അവനെ നേർമ്മയുള്ള വസ്ത്രം ധരിപ്പിച്ചു . ഒരു സ്വർണ്ണ സരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു .
പുറപ്പാട് 3:22 വെള്ളിയഭാരണങ്ങളും പോന്നാഭാരണങ്ങളും ചോദിച്ച് വാങ്ങി നിങ്ങളുടെ പുത്രന്മ്മരെയും പുതിമാരെയും ധരിപ്പിക്കണം .
യാക്കോബ് 2:2 നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും , പൊൻ മോതിരം ഇട്ടുകൊണ്ടും ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചു കൊണ്ടു ഒരുത്തനും വന്നാൽ ..
സംഖ്യ പുസ്തകം 31:50 പോന്നാ ആഭരണങ്ങളായ മാല, കൈവള , മോതിരം ,കുണുക്ക് കടകം , എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങള്ക്ക് വേണ്ടി പ്രായചിതം കഴിക്കെണ്ടതിനു ഞങ്ങൾ യാഹോവക്ക് വഴിപാടായി കൊണ്ടുവന്നിരിക്കുന്നു . ( മിട്ദ്യാനിലെകൊള്ള 16700 ശേക്കൽ )
31:51 മോശ യും പുരോഹിതനായ എലയാസരും വിചിത്ര പണിയുള്ള ആഭരണങ്ങളായ പോന്നു വാങ്ങി ...
31; 54 ആ പോന്നു വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽ മക്കളുടെ ഓർമ്മക്കായി സമാഗമന കൂടാരത്തിൽ കൊണ്ടുപോയി .
ന്യാതിപന്മമാർ 8:24 അവർ യിസ്രായെല്യർ ആയിരുന്നതുകൊണ്ട് അവർക്കു പൊന്കുടുക്കകൾ ഉണ്ടായിരുന്നു
ന്യായതി 8: 25 മിദ്ദ്യാനുരുടെ ആഭരണങ്ങൾ .
രക്താംബാരങ്ങൾ
ഒട്ടകങ്ങളുടെ കഴുത്തിലെ മാലയും
ചന്ദ്രകലകളും
കുണ്ടലങ്ങളും ..
യെശയ്യാവ് 61 : 10 മനവാളൻതലപ്പാവ് അണിയുന്നതുപോലെയും , മണവാട്ടി അഭാരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ രക്ഷവസ്ത്രവുംനീതി എന്ന അങ്കി ഇടിയിചിരിക്കുന്നു .
വിശേഷ വസ്ത്രം
വെളിപ്പാട് 19:8 അവർക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലെഭിചിരീക്കുന്നു . ആ വിശേഷ വസ്ത്രം നീതി പ്രവർത്തികൾ തന്നെ ,
" 19:13 സ്വര്ഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു .
നാം ധരിക്കേണ്ടത്
കൊലെസ്സ്യർ 3:12-14 മനസ്സലിവു , ദയ , താഴ്മ , സൌമ്യത , ദീർഘഷെമ , എല്ലാറ്റിനും മീതെ സ്നേഹം ധരിപ്പീൻ .
എഫെസ്യർ 6:11 സർവ്വയൗധ വര്ഗ്ഗം ധരിച്ചുകൊൾ വീൻ
" 6:14 നിങ്ങളുടെ അരക്കു സത്യം കെട്ടിയും നീതി എന്ന കവച്ചം ധരിച്ചും , സമാധാനത്തിനുള്ള ഒരുക്കം കാലിനു ചെരിപ്പാക്കിയും വിശ്വാസം എന്ന പരിച എടുത്തും രക്ഷ എന്ന ശിരവസ്ത്രം ..
തിമോത്തിയോസ് 2:10 സ്ത്രികൾക്ക് ഉചിതമാംവണ്ണം സൽ പ്രവര്ത്തികളെ കൊണ്ടുത്രെ അലങ്കരിക്കേണ്ടത് ..
സ്ത്രിയുടെ വർണ്ണന
യെശയ്യാവ് 3:16 സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും ,
എറികണ്ണ് യിട്ടെ കൊണ്ടു സഞ്ചരിക്കുകയും , തത്തി തത്തി
നടക്കുകയും , കാൽകൊണ്ടു ചിലബി കേൾപ്പിക്കുകയും ചെയുന്നു .
ഇത് നിമിത്തം യഹോവ സീയോൻ പുത്രിമാരുടെ അരക്കു ചൊറി പിസിപ്പിക്കും , അവരുടെ ഗുഹ്യ പ്രദേശങ്ങളെ നഗന്നമാക്കും .
" 3:21-25 ആഭരണം എല്ലാം നീക്കി സുഗന്ധത്തിനു പകരം ദുർഗൻദ്ധവും കരിവാളിപ്പും വരുത്തും .

Comments
Post a Comment