ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിക്കാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി സത്യ വേദ പുസ്തകത്തിലെ 2 കൊരിന്ത്യർ 4:4 ആണ് മുകളിൽ കൊടുത്തിരിക്കുന്ന വാക്യം . ഇവിടെ ഈ ലോകത്തിന്റെ ദൈവം എന്ന പദം ആണ് ഇന്ന് ചിന്തിക്കാൻ പോകുന്നത് . ആരാണ് ഇ ലോകത്തിന്റെ ദൈവം ? ആരാണ് ദൈവം എന്ന് വിളിക്കുന്നതെ ? മുകളിൽ പറയുന്ന വാക്യ പ്രകാരം ഈ ലോകത്തിന്റെതെ അല്ലാത്ത ഒരു ദൈവം ഉണ്ട് എന്ന് വെക്തം. സർവ്വ ചരച്ചരങ്ങളെയും സൃഷ്ടിക്കുകയും അവയെ പരിപാലിക്കുകയും ചെയുന്ന ദൈവവും . ഈ ലോകത്തിന്റെ ദൈവവും എന്ന് വിശേഷിപ്പിക്കാം . യഥാർഥ മായതിനെ മറച്ചിട്ടെ, കാര്യമില്ലാതെ അപ്പോൾ സൃഷ്ടിക്കുന്...
കർത്തൃ മേശയും പെസഹായും തമ്മിലുല്ലുള്ള ബന്ധം എന്താണ് പെസഹ ? എന്താണ് കർത്തൃ മേശ ? വളരെ സ്രെദ്ദയോടെ ഇ ഭാഗം പഠിക്കാൻ ദയവായി ശ്രമിക്കണം . എന്താണ് പെസഹ ? അതിന് എന്താണ് പ്രാധ്യാന്യം എന്ന് മനസിലാക്കി നമുക്ക് കര്ത്താവിന്റെ മേശ അഥവ കർത്തൃ മേശ എന്ന ഭാഗം പഠിക്കാം മത്തായി , മർക്കോസ് , ലൂക്കോസ് ,യോഹന്നാൻ എന്നി നാലു സുവിശേഷവും പറയുന്നു യേശു കല്പ്പിച്ചപോലെ അവർ (ശിശ്യന്മ്മാർ ) പെസഹ ഒരുക്കി . മത്തായി 26: 18-19 മർക്കോസ് 14: 22 ലൂക്കോസ് 22:8 യോഹന്നാൻ 13:4 യേശു തന്റെ ശിഷ്യന്മാരോടെ പറയുന്നു നിങ്ങൾ പോയി പെസഹ ഒരുക്കിവീൻ . ഇവിടെ പഴയ നീയമങ്ങൾ നടക്കുന്ന കാലമായതിനാൽ പഴ ന്യായ പ്രമാണപ്രകാരം തന്നെയാണ് യേശുവും ശിഷ്യന്മാരും അവരുടെ രീതികൾ ( ആചാരങ്ങൾ ) നടത്തിരുന്നത് . അത...
" ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു: തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ ദൈവമേ നീ നിരസിക്കുകയില്ല; " സങ്കീർത്തനം 51- 17 പലപ്പോഴും നാം ചിന്തിക്കം, നമ്മുടെ ആരാധനകൾ ആണ് ദൈവ പ്രസാദം തരുന്നതെ എന്ന് . എന്നാൽ ദൈവം പ്രസധിക്കാൻ അതിലും ഉപരിയായികാണുന്നത് നമ്മുടെ മനസിനെയാണ് , ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവന്മ്മാർ അവർ ദൈവത്തെ കാണുമെന്നെ , മാത്തായി 5-8 പറയുന്നു നാം ദൈവത്തെ കണ്ടുകൊണ്ടായിരിക്കണം പ്രാർത്ഥിക്കാൻ അല്ലേൽ ആരാധിപ്പാൻ . അനുസരണം ബെലിയെക്കാളും , മുട്ടാടുകളുടെ കൊഴുപ്പിനെക്കളും നല്ലതേ എന്ന് ശമൂവേൽ പുസ്തകം 15- 22 ൽ പറയുന്നു . യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും , ഹനനയാഗങ്ങളും പ്രസദമകുമൊ ? എന്ന് ചോദിക്കുന്നു , ഇതേ വാക്യത്തിൽ . പ്രിയ സഹോദര , സഹോദരി നിന്റെ ആരാധന ശുദ്ധിയുള്ള ഹൃദയത്തോടെ ആയിര്ക്കണം ...
Comments
Post a Comment