ഹൃദയം

ഹൃദയം

മത്തായി  6:21  നിക്ഷേപം  ഉള്ളടത്തു  നിന്റെ  ഹൃദയം  ഇരിക്കുന്നു .

മത്തായി  15:18   വായിൽ  നിന്ന്  വരുന്നത്  ഹൃദയത്തിൽ\നിന്നെ  വരുന്നു .

മത്തായി 18: 35  ഹൃദയ പൂർവ്വം  ക്ഷമിക്കുക .

റോമർ: 2:29   അക്ഷരത്തിലല്ല   ആള്മാവിലുള്ള  ഹൃദയ  പരിചേദന.

യിരമ്യാവ്  17:9  ഹൃദയം  എല്ലാറ്റിനെക്കളും    കപടവും , വിഷമംവുള്ളത് .

  "            17:10   യഹോവയായ  ഞാൻ  ഹൃദയത്തെ  ശോദന  ചെയുന്നു .

 "            20: 22  ഹൃദയത്തെ  കാണുന്നവനായ  യഹോവ .


വിലാപം  2:18    അവരുടെ  ഹൃദയം  കര്തതാവിനോടെ നിലാവിളിച്ചു .
 "  
"        2:19  നിന്റെ ഹൃദയത്തെ  വെള്ളം  പോലെ  കർത്തൃ സന്നിധിയിൽ       പകരുക   

വിലാപം   2:40  ഹൃദയത്തെ  സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു  ഉയർത്തുക

       യേശ്യയ്യാവ്  7:2  ഹൃദയം  ഉലഞ്ഞു പോയി .

മാര്ക്കോസ് 6:52  അവരുടെ  ഹൃദയം  കടുത്തിരുന്നു .

"   7:21  ഹൃദയത്തിൽ  നിന്നെ   ദുഷ്ചിന്ധ ,    വ്യേവിചാരം പരസംഗം, കുലപതകം ,മോഷണം ,  അത്യാഗ്രഹം , .... വരുന്നു

യെഹാസ്ക്കേൽ 28:5  നിന്റെ\ ഹൃദയം  ധനം  നിമിത്തം   ഗർവിചിരുന്നു .

"     "     28:17  സൌന്ദര്യം നിമിത്തം   നിന്റെ  ഹൃദയം  ഗർവിച്ചു .

"          21:10  ഹൃദയം  തന്റെ  വളർച്ചയിൽ     ഗർ വിച്ചുപോയി .

:        36 : 26  ഞാൻ  നിങ്ങൾക്കു  പുതിയൊരു  ഹൃദയം  തരും .



സങ്കീർത്തനം  7 : 9  നീതിമാനായ  ദൈവം  ഹൃദയങ്ങളെയും  അന്ത്രരിയങ്ങളെയും  ശോധന ചെയുന്നു .

   "      7:10   അവൻ  ഹൃദയ പരമാർത്ധികളെ  രക്ഷിക്കുന്നു .

  "  10: 18 യഹോവേ  , നീ  സാധുക്കളുടെ  അപേക്ഷ കേട്ടിരിക്കുന്നു :  അവരുടെ  ഹൃദയത്തെ  നീ ഉറപ്പിക്കുയും  നിന്റെ ചെവി   ചായിച്ചു  കേൾക്കയും  ചെയ്യന്നു .

      " 13:5  എന്റെ   ഹൃദയം  നിന്റെ   രക്ഷയിൽ  ആനന്ദിക്കും .


 " 34: 18 ഹൃദയം നുറുങ്ങിയവർക്കു യഹോവ  സമിപസ്ഥൻ മനസ്സ് തകർന്നവരെ  അവൻ  രക്ഷിക്കുന്നു .









Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"