അപ്പോസ്തോലനായ പൌലോസിനെ പറ്റിയുള്ള പഠനം :
പ്രവർത്തിയുടെ പുസ്തകം
21: 39 കിലിക്യയിൽ തർസൊസ്സ് എന്ന പ്രമുഖ നഗരത്തിലെ
പൌരൻ ,
22 :3 ഗമാലിയെലിന്റെ ശിക്ഷ്യൻ .
26:5 ദൈവ സേവയിൽ എരിവുള്ളവൻ സകല യഹൂദൻ മാരിലും നല്ല സാക്ഷ്യം കൊണ്ടവൻ .
റോമ പൌരൻ ജനനം മുതൽ പരിഷനും , പരീഷകന്റെ മകനും
22:7 ദൈവാലയത്തിൽ പ്രാർഥിക്കും നേരം ഒരു വിവശതയിൽ അവനെ കണ്ടു.
23: 16 പൌലോസിന്റെ പെങ്ങടെ മകൻ കോട്ടയിൽ കടന്നു അവനെ അറിയിച്ചു.
Comments
Post a Comment