ജാതികൾ വിശ്വാസത്തിൽ ആകുപ്പോൾ പാലിക്കേണ്ട നീയമങ്ങൾ വചനത്തിൽ പറയുന്നത് .
പ്രവർത്തി 15 : 15-20 വിഗ്രഹർപ്പിതം , രക്തം , ശ്വാസം മുട്ടി ചത്തത് ,പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവിശ്യം .
പത്രോസ് 1:10 പരിചേദന വേണ്ട
വിഗ്രഹ മാലിന്യങ്ങൾ പാടില്ല
പരസംഗം പാടില്ല
ശ്വാസം മുട്ടിച്ചത്തു തിന്നരുതെ
രക്തം ഭക്ഷിക്കരുത് .
യാക്കോബ് ആപോസ്തോലാൻ പറയുന്നു എന്നിവ വര്ജ്ജിക്കന്മെന്നു പരിഷുദ്ധാമാവിനും ഞങ്ങള്ക്കും തോന്നിരിക്കുന്നു .
Comments
Post a Comment